കുറ്റ്യാടി: ദേവർകോവിൽ പരേതനായ നാലുതെങ്ങുള്ളതിൽ ബാവയുടെ (അബ്ദുല്ല) ഭാര്യ പള്ളത്തിൽ പുളിയുള്ളതിൽ അയിശ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തു, സുബൈദ, സാറോട്ടി, കുഞ്ഞമ്മദ്. മരുമക്കൾ: പി.സി. കുഞ്ഞബ്ദുല്ല (കായണ്ണ), കുഞ്ഞാലി ഹാജി (പന്തീരിക്കര), ഇബ്രാഹിം ഹാജി (പന്തീരിക്കര), ഷൈമത്ത് (കണ്ടോത്ത്കുനി). സഹോദരങ്ങൾ: മൊയ്തു ഹാജി, കുഞ്ഞാമി, സാറ, പരേതനായ പുളിയുള്ളതിൽ കുഞ്ഞമ്മദ് ഹാജി.