നിലമ്പൂർ: അകമ്പാടം എരഞ്ഞിമങ്ങാട് വേട്ടേക്കോട് പെരുമ്പലത്ത് സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: അഖിൽ, അനൂഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.