കോഴിക്കോട്: പുതിയകടവ് മമ്മദ്കോയ (അജ്ജാപ്പന്റകത്ത്-62) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: അർഷിദ, അർഷാന, അനുഷ, അൻഷിയ. മരുമക്കൾ: നിയാസ്, റാഷിദ്, ആസിഫ്, റിൻഷാദ്.