പെരിന്തൽമണ്ണ: ജെ.എൻ റോഡിലെ വട്ടക്കണ്ടത്തിൽ കൃഷ്ണൻ (93) നിര്യാതനായി. മുൻ പെരിന്തൽമണ്ണ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായിരുന്നു. മക്കൾ: ഇന്ദിര (ഏലംകുളം പഞ്ചായത്ത് മുൻ സെക്രട്ടറി), വിമല, രമണി, രുഗ്മിണി, ഗീത (മലപ്പുറം സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറി). മരുമക്കൾ: കാലടിയിൽ അയ്യപ്പൻ, വേണു, നാരായണൻ, ചന്ദ്രൻ, കൃഷ്ണ മോഹൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തേക്കിൻകോട് തിയ്യ സമുദായ ശ്മശാനത്തിൽ.