എകരൂൽ: കരുമല പുന്നോറത്ത് ഉണ്ണിനായർ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ഗോപാലൻ (കരുവണ്ണൂർ), അജയകുമാർ (കുരുവട്ടൂർ). സഹോദരങ്ങൾ: ബാലൻ നായർ (താനോത്ത്), പരേതരായ രാഘവൻ നായർ, കാർത്യായനി അമ്മ (മൂവരും നന്മണ്ട), ദാമോദരൻ നായർ (കൂട്ടാലിട). സഞ്ചയനം ബുധനാഴ്ച.