പേരാമ്പ്ര: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുതുകാട് - കൂത്താളി സമരസേനാനിയുമായിരുന്ന കൊണ്ടയാട്ട് ചാത്തു (94) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ചന്ദ്രിക കൊഴുക്കല്ലൂർ (അംഗൻവാടി അധ്യാപിക), വിമല കൊല്ലം. മരുമക്കൾ: കെ.കെ. രാരിച്ചൻ (റിട്ട. അധ്യാപകൻ കെ.ജി.എം.എസ് യു. പി. സ്കൂൾ, കൊഴുക്കല്ലൂർ), സത്യൻ ആളാണ്ടിയിൽ (കൊല്ലം). സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, ലീല, രാധ, കുഞ്ഞിക്കണ്ണൻ, പരേതരായ മാണിക്യം, കേളപ്പൻ, ജാനു.