ഈസ്റ്റ് പേരാമ്പ്ര: ചെയികുളങ്ങര മീത്തൽ മുഹമ്മദ് ബഷീർ (50) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സഹല ഷെറിൻ (നഴ്സിങ് വിദ്യാർഥി, എം.എം.സി മൊടക്കല്ലൂർ), മുഹമ്മദ് റബീഹ്.