വടകര: പൊന്മേരി പറമ്പിൽ കുറ്റിവയൽ ഈങ്ങാട്ട് പൊയിൽ ദേവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമർ കുറുപ്പ്. മക്കൾ: പ്രേമ, രാധാകൃഷ്ണൻ, സദാനന്ദൻ, ഉഷ. മരുമക്കൾ: ജയരാമൻ (മേപ്പയിൽ), പ്രീത (ഏറാമല), ശശി (തിക്കോടി).