പന്തീരാങ്കാവ്: പള്ളിപ്പുറം പൊയിൽപാടം പറമ്പ് കുനിയിൽ ഗോപി (68) നിര്യാതനായി. കോഴിക്കോട് റെയിൽവേയിൽ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: രാധ. മക്കൾ: സിഞ്ചു, ബിന്ദു, സ്മിത. മരുമക്കൾ: സുനിൽ, ബിജു. സഞ്ചയനം തിങ്കളാഴ്ച.