നാദാപുരം: മൂവാഞ്ചേരി താഴക്കുനി ബാബു (59) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിനീഷ്, ബിജീഷ്, ബവീഷ്. മരുമക്കൾ: അഞ്ജു, ദിയ. മാതാവ്: പാറു.