ശ്രീകാര്യം: മാവർത്തലക്കോണം ചേന്തി സി.ആർ.എ 250ൽ വി.കെ. കമല (74 -റിട്ട. സൂപ്രണ്ട്, പി.എസ്.സി) നിര്യാതയായി. ഭർത്താവ്: ഇ.കെ. രാമൻകുട്ടി (റിട്ട. സബ് ഡിവിഷനൽ ഓഫിസർ, ബി.എസ്.എൻ.എൽ). മക്കൾ: ആർ. മഞ്ജുഷ (എ.സി.ജെ.എം കോടതി, വഞ്ചിയൂർ), ആർ. രഞ്ജിനി (ആർട്സ് കോളജ്, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് ഇളംകുളം ഇ.ആർ.എ107ൽ.