നെടുമങ്ങാട്: നെടുമങ്ങാട് തൊളിക്കോട് ആനപ്പെട്ടി എരപ്പിൽ അൽ അമീൻ മൻസിലിൽ അബ്ദുൽ മജീദ് (78-മാജിക്ക്) ഉംറ നിർവഹിക്കുന്നതിനിടെ, മക്കയിൽ നിര്യാതനായി. ഭാര്യ: സൈനബ ബീവി. മകൻ: അബ്ദുൽ സലീം. മരുമകൾ: സൗദ ബീവി. മക്കയിൽ ഖബറടക്കി.