വെള്ളറട: എച്ച്.എസ് ജങ്ഷന് റാണി ഭവനില്‍ എല്‍. സുരേന്ദ്രനാഥന്‍ (68) നിര്യാതനായി. ഭാര്യ: സരള. മക്കള്‍: ചിത്ര, വീണ. മരുമകന്: ടി.എല്‍. അലര്‍ട്ട്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.