നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് തകരക്കുഴി പുത്തന്‍വീട്ടില്‍ കെ. സുകുമാരന്‍ നായര്‍ (94) നിര്യാതനായി. ഭാര്യ: പരേതയായ ഡി. സരോജിനിയമ്മ. മക്കള്‍: പരേതനായ വിജയരാജന്‍ നായര്‍, സതീദേവി, ഗോപകുമാരന്‍ നായര്‍, സുഗതകുമാരി. മരുമക്കള്‍: സുധര്‍മകുമാരി, മോഹനന് നായര്‍, ബിന്ദു, ശ്രീകുമാരന്‍ നായര്‍.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെള്ളനാട് കുളക്കോട് ചിത്തിരയില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.