കുടപ്പനക്കുന്ന്: പാതിരിപ്പള്ളി ഉമാലയത്തിൽ പരേതനായ ഗോപിനാഥന്റെയും സുമതിയുടെയും മകൻ കെ.ജി. രഞ്ജൻബാബു (51-സി.പി.എം പാതിരിപ്പള്ളി ബ്രാഞ്ച് അംഗം, യു മാർട്ട് സ്ട്ടോർ) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.