മുടവൻമുകൾ: സൗത്ത് റോഡ് ശിവോദയം ടി.സി.337/4, വേലൻപടർപ്പ് വീട്ടിൽ അനന്തു (23) നിര്യാതനായി. പിതാവ്: അനിൽകുമാർ. മാതാവ്: മഞ്ജു. സഹോദരൻ: അമൽ. സഞ്ചയനം വ്യാഴാഴ്ച.