ചെമ്പഴന്തി: അണിയൂര്‍ കുഴിവിളവീട്ടില്‍ പൊന്നമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പന് നായർ. മക്കള്‍: അഡ്വ. അണിയൂര്‍ ടി. അജിത്കുമാര്‍ (അഡീഷനല്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍, ഗവ. ഓഫ് ഇന്ത്യ), പി. ജീജ. മരുമക്കള്‍: ഉഷാഗോപിനാഥ് (വി.എസ്.എസ്.സി), ദിലീപ് കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.