തിരുവനന്തപുരം: മണക്കാട് പുത്തൻകോട്ട ടി.സി 41/565 ശിവപ്രിയ അയ്യപ്പഭവനിൽ എം. ഗണേഷ് (22) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ പിള്ള. മാതാവ്: ശിവപ്രിയ. സഹോദരി: ആനന്ദി.