ആമ്പല്ലൂർ: മണ്ണംപ്പേട്ട കിഴുത്താണി വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി (99) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, അംബുജം, വേണുഗോപാൽ, ശശിധരൻ, മുരളീധരൻ, മിനി, ദിനേശ്, ദിവ്യ, പരേതനായ ഗോപിനാഥൻ. മരുമക്കൾ: പരിമള, മീനാക്ഷി, ശാന്ത, ഗിരിജ, പ്രഭാകരൻ, ഗീത, രജനി, പരേതരായ പുഷ്പാകരൻ, വിജയലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.