എളനാട്: ചക്കത്ത്കുന്ന് കുന്നമ്മാർതൊടി വീട്ടിൽ ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സജീഷ്, സജിത. മരുമകൻ: ബേബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർ മഠം പൊതുശ്മശാനത്തിൽ.