ഏനാമാക്കൽ: കിടങ്ങൻ പരേതനായ ജേക്കബിന്റെ ഭാര്യ ഓമന (79) നിര്യാതയായി. മക്കൾ: ജോസഫ്, ജോൺസൺ, മാർട്ടിൻ, പയസ്, ജോമോൻ. മരുമക്കൾ: ഫൈബി, മിനി, മേരിറാണി, രോഷ്നി.