ആളൂർ: കൊല്ലംകുടി ജോസഫിന്റെ മകൻ ദേവസി (ജോയ് -72) നിര്യാതനായി. അങ്കമാലി ടെൽക് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ആളൂർ വാഴപ്പള്ളി കുടുംബാംഗം ഫ്ലവർ (റിട്ട. ജീവനക്കാരി, ആളൂർ സഹകരണ ബാങ്ക്). മക്കൾ: നെവിൻ (യു.കെ), ബെവിൻ (കാനഡ). മരുമക്കൾ: സുമി (യു.കെ ), സിജി (കാനഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പ്രസാദരവരനാഥ പള്ളി സെമിത്തേരിയിൽ.