ആലപ്പാട്: ഇരട്ടപാലം പൊരുമ്പുംകാട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ശാന്തകുമാരി (77) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, ഷൈജി (കൊച്ചിൻ ദേവസ്വം ബോർഡ്). മരുമക്കൾ: പ്രീത, രേഖ.