ചാലക്കുടി: മാളക്കാരൻ കടവ് കൊള്ളന്നൂർ ജോഷിയുടെ ഭാര്യ അപർണ (32) നിര്യാതയായി. മക്കൾ: ആഷിൻ, അസിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.