കോണത്തുകുന്ന്: മനക്കലപ്പടി ആലുവക്കാരൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് (86) നിര്യാതനായി. വാട്ടർ അതോറിറ്റി റിട്ട. എൻജിനീയറാണ്. ഭാര്യ: ജമീല (പുളിക്കൽ കുടുംബാംഗം). മക്കൾ: സാജിദ, സാദിഖ്, സത്താർ, സമീർ. മരുമക്കൾ: അഷറഫ്, ഷാനി, സഫിയ, റാഫ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെള്ളാങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.