ചാവക്കാട്: തിരുവത്ര ബദ്ർ പള്ളിക്ക് വടക്ക് പരേതനായ മേപ്പുറത്ത് അടിമയുടെ മകൾ ഫാത്തിമ (66) നിര്യാതയായി. സഹോദരങ്ങൾ: ഐഷ, ബീവാത്തു, പരേതരായ മുഹമ്മദാലി, മുഹമ്മദ്, നഫീസ.