വള്ള്യാട്: കേളോത്ത് കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മകൻ: രാജീവൻ. മരുമകൾ: സുജ (കോട്ടപ്പള്ളി). സഹോദരങ്ങൾ: കണ്ണൻ, മാണി, ജാനു, മാതു, പൊക്കി, പരേതരായ പൊക്കൻ, കുഞ്ഞിരാമൻ.