നെല്ലിക്കോട്: കാട്ടുകുളം പൗർണമിയിൽ ഗോവിന്ദൻ കുട്ടി (ഗോപി-76) നിര്യാതനായി. ഭാര്യ: ശ്യാംബവി (റിട്ട. ഇൻകം ടാക്സ് ഓഫിസർ). മക്കൾ: രേഖ ആനന്ദ്, അജയ് (ബി.ജെ.പി മേഖല സെക്രട്ടറി). മരുമക്കൾ: ആനന്ദൻ, രാധിക.