കാരക്കുന്നത്ത്: കൂളിപ്പൊയിൽ കക്കുഴിക്കണ്ടിയിൽ ആയിശ (99) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: മൊയ്തീൻകോയ മാസ്റ്റർ (റിട്ട. അധ്യാപകൻ, എ.കെ.കെ.ആർ ബോയ്സ് സ്കൂൾ ചേളന്നൂർ), റഷീദ് എന്ന സാലിഹ് (ഹെഡ്മാസ്റ്റർ, ഹസനിയ സ്കൂൾ മുട്ടാഞ്ചേരി), ആമിന, ഫാത്തിമ (ഇരുവരും കപ്പുറം), നഫീസ (നെടിയനാട്), മറിയം (വീര്യമ്പ്രം), ഖദീജ (നന്മണ്ട), സഫിയ (11/4). മരുമക്കൾ: ഫാത്തിമ, ജസ്ന, അഹമ്മദ് കുട്ടി, മുഹമ്മദ്, പരേതരായ കുഞ്ഞഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് കുട്ടി, കുഞ്ഞാലി, സെയ്ദ്മുഹമ്മദ്. സഹോദരൻ: കുഞ്ഞഹമ്മദ് ഹാജി.