പയ്യോളി: ഇരിങ്ങൽ എപ്പറമ്പത്ത് ജാനകി (98) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനി പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഉഷ, മോഹനൻ, സുകുമാരൻ (റിട്ട: വിജയ ബാങ്ക്), സത്യൻ, പ്രമീള, ഉമ, ശൈലജ, സന്തോഷ്, പരേതനായ ഗണേശൻ. മരുമക്കൾ: ദാസൻ, പ്രകാശൻ, ഭരതൻ, മോഹനൻ, രത്നവല്ലി, പുഷ്പലത, ശോഭ, സ്മിത.