പയ്യോളി: ആവിക്കൽ കിഴക്കെ വളപ്പിൽ നാരായണൻ (99) നിര്യാതനായി. റിട്ട. കണ്ണൂർ കോഓപറേറ്റിവ് സ്പിന്നിങ് മിൽ തൊഴിലാളിയാണ്. ഭാര്യ: സരസ. മക്കൾ: പ്രദീപൻ, ലീന (സ്ഥിരം സമിതി ചെയർപേഴ്സൻ മേലടി ബ്ലോക്ക് പഞ്ചായത്ത്), സോന, ഷീന. മരുമക്കൾ: രനില, രാമചന്ദ്രൻ, പ്രകാശൻ, ഷിജു.