ചേമഞ്ചേരി: പുക്കാട് വി.കെ നിവാസിൽ ലക്ഷ്മിബായ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ചന്ദ്രൻ, സാന്ദ്രം, ശശിധരൻ, ചന്ദ്രിക, പരേതയായ പുഷ്പവല്ലി. മരുമക്കൾ: സതിദേവി, ഗിരിജ, പരേതനായ രാഘവൻ.