കൊടുവള്ളി: പാലക്കുറ്റി കരമ്മൽ തൊടുകയിൽ ഡ്രൈവർ കെ.ടി. മോയി (75) നിര്യാതനായി. പിതാവ്: പരേതനായ കെ.ടി. ഉണ്ണിമോയി ഹാജി. ഭാര്യ: എ.കെ. സൈനബി. മക്കൾ: റഫീഖ് (സൗദി), ഹാരിസ്, റസീന, സീനത്ത്. മരുമക്കൾ: റൈനാസ്, ഹാജറ, മൻസൂർ, ശരീഫ്. സഹോദരങ്ങൾ: ബിച്ചിപാത്തുമ്മ, തിത്തിക്കുട്ടി, ആയിഷ, കെ.ടി. അബു (ഖത്തർ), കെ.ടി. ഹുസൈൻ (ഖത്തർ), പരേതരായ കെ.ടി. പോക്കർ, കെ.ടി. മുഹമ്മദ്, കെ.ടി. കദീജ.