താമരശ്ശേരി: ആലപ്പടീമ്മൽ ദേവകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചുക്കുട്ടി. മക്കൾ: വിമല, സദാനന്ദൻ, ശാന്ത, പരേതനായ രാജു, ചന്ദ്രൻ, ശ്യാമള, രവി, വിശ്വൻ, ബാബു. മരുമക്കൾ: സുമതി, സരോജിനി, വനജ, ഷീജ, ജിനി, പരേതരായ കുട്ടപ്പൻ, അശോകൻ. സഞ്ചയനം വ്യാഴാഴ്ച.