ചേളന്നൂര്‍: കുമാരസ്വാമി-ചെലപ്രം റോഡ് ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം റിട്ട. വാറണ്ട് ഓഫിസര്‍ (വ്യോമസേന) പേരാറ്റില്‍ ശ്രീധരന് (78) നിര്യാതനായി. ഗുഡ്ലക്ക് ലൈബ്രറി, 15ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയുടെ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: ഷൈനി (യു.എസ്.എ), ശ്രീജിത്ത്. മരുമക്കള്‍: അരുണ്‍പ്രകാശ്, ജേയ്സ്മ. സഹോദരങ്ങള്‍: വാസു, പരേതരായ ചെക്കൂട്ടി, മാണിക്യം, രാഘവന്, ചന്തുക്കുട്ടി, ഗോപാലന്, ജാനകി, അപ്പക്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ഒളോപ്പാറയിലെ തറവാട്ട് വളപ്പില്‍.