മൊകവൂർ: പട്ടരുമഠത്തിൽ സോണി ജോസഫ് (53) നിര്യാതനായി. പിതാവ്: പരേതനായ പി.എ. ജോസഫ് കുട്ടി. മാതാവ്: ലില്ലി ജോസഫ്. സഹോദരങ്ങൾ: സജി ജോസഫ്, സോഫിയ ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്ത്.