പയ്യോളി: കോട്ടക്കൽ മുനമ്പത്ത് താഴെ നാണു (69) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: നിത, നിഖിൽ, നിത്തു. മരുമക്കൾ: സുനിൽ കുമാർ (ആർ.പി.എഫ്, പാലക്കാട്), അജിത്ത് (ബഹ്റൈൻ). സഹോദരങ്ങൾ: ശങ്കരൻ, നാരായണി, നളിനി, കമല. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.