ചീക്കിലോട്: ഗവ. ഐ.ടി.ഐ മാളിക്കടവ് റിട്ട. പ്രിൻസിപ്പൽ പി. ദേവരാജൻ (65) നിര്യാതനായി. പിതാവ്: പരേതനായ കുനിയൻ പറമ്പത്ത് ഗോവിന്ദൻ. ഭാര്യ: സൂര്യങ്കണ്ടി സീന (പുതിയങ്ങാടി). മക്കൾ: ആനന്ദ് (അഡ്മിനിസ്ട്രേറ്റിവ് മാനേജർ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്, ഡൽഹി), സ്നേഹ (ബാലുശ്ശേരി). മരുമകൻ: സനൽ പ്രസാദ്. സഹോദരങ്ങൾ: സിദ്ധാർഥൻ, രമേഷ് ബാബു, പുഷ്പലത, രത്നവല്ലി. സഞ്ചയനം ചൊവ്വാഴ്ച.