മങ്കട: കൂട്ടിൽ കിഴക്കെതല കവളപ്പാറ അക്കര കുട്ടന്റെ ഭാര്യ പത്മാവതി (60) നിര്യാതയായി. മക്കൾ: വിനീഷ്, വിജിത. മരുമകൻ: രഞ്ജിത്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ഐവർമഠത്തിൽ.