താനൂർ: വെള്ളിയാമ്പുറം പൂഴിക്കൽ ബാലചന്ദ്രൻ നായരുടെ ഭാര്യ പോക്കാട്ട് ഭാനുമതി അമ്മ (74) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, ബേബി, രവീന്ദ്രൻ. മരുമക്കൾ: ജയശ്രീ, ബബിത, ദിവ്യ.