വളാഞ്ചേരി: മീമ്പാറ പാറപ്പുറത്തേതിൽ പരേതനായ കുഞ്ഞായിദ്രുവിന്റെ ഭാര്യ ഫാത്തിമ (99) നിര്യാതയായി. മക്കൾ: കുഞ്ഞു, ബാവ, അബൂബക്കർ, മൂസ, സൈന, റുഖിയ, ആമിന. മരുമക്കൾ: ഫാത്തിമ, ആയിശ, നഫീസ, സുബൈദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് തൊഴുവാനൂർ മഹല്ല് ഖബർസ്ഥാനിൽ.