തിരൂർ: പത്തമ്പാട് മുല്ലക്കോയ മക്കാനകത്ത് റാബിയ കുട്ടി (88) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുല്ലക്കുട്ടി, ഫാത്തിമ, ഉസ്മാൻ, ഉമ്മർ, ജമീല. മരുമക്കൾ: ഹംസ, ഏന്തീൻ കുട്ടി, സുലൈഖ, നഫീസ, ലൈല, സാഹിറ.