തിരൂര്‍: കോട്ട് പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശിയും പനമ്പാലത്ത് താമസക്കാരനുമായിരുന്ന പരേതനായ കണ്ടാത്തിയില്‍ സൈതാലിക്കുട്ടി എന്ന ബാപ്പുവിന്റെ ഭാര്യ ബീവാത്തു (80) നിര്യാതയായി. മക്കള്‍: അക്ബര്‍, അബ്ദുറഹ്മാന്. മരുമക്കൾ: ഖദീജ (ചെമ്പ്ര), സലീന (പത്തമ്പാട്), ആമിന (കണ്ണംകുളം).