മുതുവല്ലൂർ: പഴയകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ മുള്ളൻമടക്കൽ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: കൊടിയാടൻ മറിയുമ്മ. മക്കൾ: ഹസനുൽ ബന്ന (പ്രവാസി വെൽെഫയർ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്), ഹാമിദ് ഹുസൈൻ (ഒമാൻ), യൂനുസ് സലീം (മീഡിയവൺ), സക്കീന, ഷാഹിദ, സലീന. മരുമക്കൾ: അബ്ദുൽ നാഫിഅ് (വളാഞ്ചേരി), അബ്ദുൽ കരീം (എടവണ്ണപ്പാറ), അബ്ദുൽ ഹമീദ് (കൊണ്ടോട്ടി), സുബൈദ, ജുബൈരിയ, ഷമീറ.