വലിയകുന്ന്: പൊന്നാനി സഹകരണ ബാങ്കിനുസമീപം താമസിക്കുന്ന കാരാട്ട് വെള്ളാട്ട്, ദീപ നിവാസിൽ ഗോവിന്ദൻ നായർ (കുട്ടൻ നായർ -82) നിര്യാതനായി. ഇരിമ്പിളായം റിട്ട. പമ്പ് ഓപറേറ്ററാണ്. ഭാര്യ: സതീദേവി (റിട്ട. അധ്യാപിക, എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം). മക്കൾ: ദീപ (അധ്യാപിക, കെ.എം.യു.പി സ്കൂൾ എടയൂർ), ദിവ്യ (യു.എസ്.എ). മരുമകൻ: സച്ചിൻ (യു.എസ്.എ).