ചങ്ങരംകുളം: പവിട്ടപ്പുറം എ.പി ജെ നഗറിൽ താമസിക്കുന്ന പട്ടാണി പറമ്പിൽ താമി (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുധാകരൻ, സുനീഷ്, അനീഷ്. മരുമക്കൾ: സൗമ്യ, വിനീത, പരേതയായ രേഷ്മ.