കല്ലാട്ടുമുക്ക്: മൈത്രി നഗർ ഹൗസ് നമ്പർ 34ൽ സൈനുലാബ്ദീൻ (71 -ബ്രദേഴ്സ് ബേക്കറി ചാല) നിര്യാതനായി. ഭാര്യ: സാദിഖ ബീവി. മക്കൾ: ഹസീന, ആരിഫ്, അർഷിദ, അഷറഫ്. മരുമക്കൾ: അബ്ദുൽ സമദ് (കെ.എസ്.എഫ്.ഇ), ഷജീർ (ലെക്ചറർ), ശബാന, അൽഫിയ.