മൊട്ടമൂട്: ഗാന്ധിനഗർ ബേബി കോട്ടേജിൽ ജോസഫ് ഡാനിയേൽ (69) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: സാറാമ്മ, ട്രീസ, ത്രേസ്യാമ്മ. മരുമക്കൾ: ജോസഫ്, പരേതനായ റോയി, ജറാൾഡ്. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പള്ളിച്ചൽ ഹോളി ട്രിനിറ്റി ചർച്ചിൽ.