കണിയാപുരം: മലമേൽപ്പറമ്പ് മണക്കാട്ട് വിളാകത്ത് വീട്ടിൽ ഇബ്രാഹിംകുട്ടി (95- മുൻ പ്യൂൺ, കണിയാപുരം മുസ്ലിം ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: ഷറഫുദ്ദീൻ, ഷഫീഖ്, മുഹമ്മദ് ഷമീർ, സബീന ബീവി, ഷാഹിദ ബീവി, ഷമീല ബീവി. മരുമക്കൾ: പൂക്കുഞ്ഞ്, സൈനുദ്ദീൻ, നിസാമുദ്ദീൻ, മുനീറ, നൈമ, ശംസുന്നിസ.