ചീരാണിക്കര: കാരേറ്റ് മേലാറ്റുമുഴി തുലയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കൊടുവഴന്നൂർ പ്ലാവിള വീട്ടിൽ കെ. രാധ (93) വെമ്പായം ശ്രീമംഗലം വീട്ടിൽ നിര്യാതയായി. മക്കൾ: സുഗതൻ (തമ്പി), പ്രസന്നൻ (കുട്ടൻ), ജയശ്രീ (മോളി). മരുമക്കൾ: ലൈല സുഗതൻ, അമ്പിളി പ്രസന്നൻ, കെ. മഹേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.